വാകത്താനം: തെക്കേകരയായ പുളിമൂട്ടിൽ പി.ടി. വർഗീസ് (കുട്ടച്ചൻ -88) നിര്യാതനായി. ഭാര്യ: അഞ്ചേരി തടത്തിൽ കുടുംബാംഗം പരേതയായ മോളി. മക്കൾ: സിബിളുകുട്ടി, മോൻസി, കൊച്ചുമോൾ. മരുമക്കൾ: ഗോഡ്ലി ജയിംസ്, കുഞ്ഞുമോൾ, ജോർജ്കുട്ടി. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വാകത്താനം ബ്രദറൺ സഭാ സെമിത്തേരിയിൽ.