വേളൂര്‍: നട്ടാശേരി ഇടത്തില്‍ എന്‍.യു. മാണി (ഉണ്ണി -94) നിര്യാതനായി. ഭാര്യ: കൂട്ടിക്കല്‍ പാറപറമ്പില്‍ കുടുംബാംഗം ലീലാമ്മ. മക്കള്‍: സിന്ധു, സന്ധ്യ (യു.എസ്). മരുമക്കള്‍: അനില്‍ ഐപ്പ് പൂവത്തുവീട്ടില്‍ വേളൂര്‍ (സീനിയര്‍ ജി.എം ടി.വി.എസ്), സുനില്‍ പി. കുരിയന്‍ പെരുമ്പുഴയില്‍ പള്ളം (യു.എസ്). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11.30ന് പുത്തന്‍പള്ളി സെമിത്തേരിയില്‍.