തുരുത്തി: മുട്ടത്തില്‍ ഔസേഫ് വര്‍ഗീസ് (കുഞ്ഞുമോന് -76) നിര്യാതനായി. ഭാര്യ: ചീരഞ്ചിറ മുതിരപ്പറമ്പില്‍ കുടുംബാംഗം മോളിമ്മ. മക്കള്‍: തങ്കച്ചന് (തൃശൂര്‍), മിനി, സുനി, സിജു (അരുണാചല്‍പ്രദേശ്), ഷൈജു. മരുമക്കള്‍: ജീനാ ആളൂര്‍, രാജു പള്ളിപ്പറമ്പില്‍, ലാലിച്ചന്‍ പറപ്പള്ളില്‍, ബെന്‍സി പുത്തന്‍പുരയ്ക്കല്‍, ബിന്‍സി കൈനിക്കര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തുരുത്തി മര്‍ത്ത്മറിയം ഫൊറോന ദൈവാലയ സെമിത്തേരിയില്‍.