അരക്കിണർ: മാത്തോട്ടം തുലാമുറ്റം പറമ്പിൽ സബിതാസ് ഹൗസിൽ ആച്ചുമ്മ (90) നിര്യാതയായി. ഭർത്താവ്: ബീരാൻകോയ. മക്കൾ: സൈനബ, മൊയ്തീൻ.