തൃക്കൊടിത്താനം: താഴത്തേതിൽ രേവതി വീട്ടിൽ മോഹനൻ നായരുടെ (വീണാ ട്രാവൽസ്) ഭാര്യ ഇന്ദിരദേവി (70, റിട്ട. അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: മനോജ് മോഹൻ (ദുബൈ), മനു മോഹൻ (പോർചുഗൽ). മരുമക്കൾ: രജനി മനോജ് (അധ്യാപിക, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, പുതുപ്പള്ളി), ശ്രീലക്ഷ്മി (ഇത്തിത്താനം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.