മല്ലപ്പള്ളി: ചവറുകാലായിൽ ശോശാമ്മ മാത്യൂസ് (തങ്കമ്മ -90) ന്യൂയോർക്കിൽ നിര്യാതയായി. മകൾ: ഷേർളി (യു.എസ്). സംസ്കാരം ശനിയാഴ്ച യു.എസ് സമയം ഒമ്പതിന് ന്യൂയോർക്ക് ഗ്രേവ്സെന്റ് ട്രിനിറ്റി ടാബർനാക്കിൾ പള്ളി സെമിത്തേരിയിൽ.