എഴുമറ്റൂർ: പടിഞ്ഞാറേടത്ത് പരേതനായ രാജേന്ദ്രൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (68) നിര്യാതയായി. മക്കൾ: മനുരാജ്, പത്മരാജ്. മരുമകൾ: ചിത്ര. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.