കല്യാശ്ശേരി: ഇരിണാവ് പോസ്റ്റ് ഓഫിസിന് സമീപം പരേതനായ കാന്തലോട്ട് രാഘവന്റെ ഭാര്യ ഇ.വി. നാരായണി (85) നിര്യാതയായി. മക്കൾ: ഓമന, മാധവി, കമല, ഷീബ, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: രാമദാസൻ (അഴീക്കോട്), രാമകൃഷ്ണൻ (ചെറുകുന്ന്), പവിത്രൻ, ചന്ദ്രൻ, അജിത. സഞ്ചയനം ശനിയാഴ്ച.