മുക്കൂർ: കാവുങ്കൽ കെ.എ. ജേക്കബ് (കൊച്ചായൻ -82) നിര്യാതനായി. ഭാര്യ: കണ്ണൂർ കിഴക്കേക്കരയിൽ അന്നമ്മ. മക്കൾ: സജി, സൂസി, സിജു. മരുമക്കൾ: നാങ്കുളം പൊങ്ങന്താനം സുജ, നാങ്കുളം പൊങ്ങന്താനം മാത്തുക്കുട്ടി, നിരണം ഉണ്ടീലേത്ത് അനിത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ശാന്തിപുരം ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.