പുത്തൻപീടിക: മണ്ണാറമല തൈപറമ്പിൽ പരേതനായ ടി.സി. അച്ചൻകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ തോമസ് (89) നിര്യാതയായി. മക്കൾ: പോൾസൺ ടി. തോമസ്, ജെസി തോമസ് (ഡൽഹി). മരുമക്കൾ: റോസമ്മ പോൾസൺ, നന്നു (ഡൽഹി). സംസ്കാരം പിന്നീട്.