തൊടുപുഴ: കൈതക്കോട് കവണിപ്പറമ്പിൽ കെ.എച്ച്. നാവൂർ (72) നിര്യാതനായി. ഭാര്യ: കോടിക്കുളം നെല്ലിക്കുന്നേൽ കുടുംബാംഗം ഹലീമ. മക്കൾ: ഷാജി, നൗഷാദ്, ഷൈല. മരുമക്കൾ: സീന, സനൂജ, ഷാജി.