നെയ്യശ്ശേരി: പൊന്നമ്പേൽ സ്റ്റോഴ്സ് ഉടമ ബെന്നി പൊന്നമ്പേൽ (53) നിര്യാതനായി. ഭാര്യ: മണിയാറൻകുടി മരുതുംകുന്നേൽ കുടുംബാംഗം ലാലി. മക്കൾ: അലീന, അബീന, അഥീന. മരുമക്കൾ: ബിബിൻ വടക്കേ വെട്ടുകല്ലേൽ, ജിയോ പയസ് കണ്ടത്തിൻ കുടിലിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.