മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ദുർഗ ക്ഷേത്രത്തിനുസമീപം ലക്ഷ്മി നിവാസിൽ ചെല്ലപ്പൻ പിള്ള (റിട്ട. കമ്പിത്തപാൽ വകുപ്പ് -91) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: തുളസിബായി, ഗോപാലകൃഷ്ണപിള്ള, ഹരീന്ദ്രൻ പിള്ള (സി.ആർ.പി.എഫ്), പരേതനായ രാജൻ കുന്നത്തൂർ. മരുമക്കൾ: ലത രാജൻ, എം.എ. ശശി (വിമുക്തഭടൻ), അജിത, സിന്ധു. സംസ്കാരം പിന്നീട്.