മണ്ണഞ്ചേരി: അടിവാരം വെളിയത്ത് വീട്ടിൽ പരേതനായ കാസിം കുഞ്ഞിന്റെ ഭാര്യ അങ്ങാടി വീട്ടിൽ കുടുംബാംഗം നബീസ (82) നിര്യാതയായി. മക്കൾ: രാജ, ലൈല. മരുമക്കൾ: ജാസ്മി, നാസർ തൈക്കൂട്ടം.