കറ്റാനം: കേരള പബ്ലിക് സർവിസ് കമീഷൻ റിട്ട. ജോയന്റ് സെക്രട്ടറി അഡ്വ. എൻ.ഒ. മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയും കറ്റാനം ഇലിപ്പക്കുളം ചെങ്ങാപ്പള്ളിൽ പരേതനായ കെ. ജലാലുദീൻ കുഞ്ഞിന്റെ മകളുമായ ജമീല ബീവി (77) നിര്യാതയായി. മക്കൾ: സുഹറ നവാസ് (കാനഡ), ബഷീർ മുഹമ്മദ് (കുവൈത്ത്, കൊല്ലം ടി.കെ.എം.സി.ഇ സിവിൽ വിഭാഗം മുൻ ലെക്ചറർ), അഡ്വ. ഇക്ബാൽ മുഹമ്മദ് (കുവൈത്ത്). മരുമക്കൾ: ഡോ. ഷാനവാസ് കല്ലോലിക്കൽ (കാനഡ), ഇബ്സ്തിസം സാലെ (കോഴിക്കോട്), സജ്ന ബഷീർ( കോഴിക്കോട്). സഹോദരങ്ങൾ: സി.ജി. മുഹമ്മദുകുഞ്ഞ്, ജെ. താഹ കുഞ്ഞ്, സി.ജെ. അബ്ദുൽ മജീദ്, ദൂരദർശൻ വാർത്ത അവതാരകൻ സി.ജെ. വാഹിദ്, പരേതനായ ജെ. അബ്ദുൽ റഷീദുകുഞ്ഞ്( സെക്രട്ടേറിയറ്റ് റിട്ട. ജോയന്റ് സെക്രട്ടറി).