ചെങ്ങമനാട്: കപ്രശ്ശേരി മണപ്പറമ്പിൽ വീട്ടിൽ ഔസേപ്പ് ജോസ് (75) നിര്യാതനായി. ഭാര്യ: റോസി (ആലങ്ങാട്). മക്കൾ: ജോബിൻ, ജോസ്മിൻ, ജോജിൻ. മരുമക്കൾ: വിൽസൺ, നീതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കപ്രശ്ശേരി എൽ.എഫ് ചർച്ച് സെമിത്തേരിയിൽ.