കോതമംഗലം: ചേലാട് പള്ളിപ്പടി തണ്ടയിൽ പുത്തൻപുരയിൽ ടി.കെ. രാജു (റിട്ട. ജൂനിയർ സൂപ്രണ്ട്, ജില്ല വിദ്യാഭ്യാസ ഓഫിസ്, കോതമംഗലം -64) നിര്യാതനായി. ഭാര്യ: സോളി (ട്രെൻഡ്സ് ബ്യൂട്ടി പാർലർ, റവന്യൂ ടവർ). മക്കൾ: സ്നേഹ രാജു (യു.എസ്), എൽദോസ് രാജു. മരുമകൻ: സുബിൻ മത്തായി (യു.എസ്). സംസ്കാരം ശനിയാഴ്ച കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.