കോതമംഗലം: ചെമ്പിക്കോട് കരയിൽ കൊല്ലംകുടിയിൽ (പാലക്കാട്ടുകുടി) പി.കെ. വർക്കിയുടെ ഭാര്യ അന്നമ്മ വർഗീസ് (86) നിര്യാതയായി. മക്കൾ: സണ്ണി, റീനി, മേഴ്സി. മരുമക്കൾ: ബിന്ദു കോടനാട്, ബാബു പാലമറ്റം, ജോർജ് ഊഞ്ഞാപ്പാറ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചെമ്പിക്കോട്ടുള്ള വസതിയിൽ ആരംഭിച്ച് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ.