കാക്കനാട്: ഇടച്ചിറ എന്‍.കെ. എല്‍സമ്മ (72, റിട്ട. ശിരസ്തദാര്‍, എറണാകുളം മുന്‍സിഫ് കോടതി) നിര്യാതയായി. വാളകം മുണ്ടപ്ലാക്കല്‍ (നടുവിലേടത്ത് ) കുടുംബാംഗമാണ്. ഭര്‍ത്താവ്: കണ്ണിക്കല്‍ തടത്തിലാനിക്കല്‍ ഹെസക്കിയേല്‍. മകന്: രാജേഷ്. മരുമകള്‍: സിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണിക്കല്‍ സി.എസ്.ഐ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.