അങ്കമാലി: കണ്ണമ്പുഴ വറീതിന്റെ ഭാര്യ മറിയംകുട്ടി (87) നിര്യാതയായി. കറുകുറ്റി കല്ലറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, പൗലോസ്, വര്‍ഗീസ്, മാര്ട്ടിന് (എലൈറ്റ് ബ്രഡ്). മരുമക്കള്‍: പരേതനായ കറുകുറ്റി ചിറ്റിനപ്പിള്ളി പോളി, ചാലക്കുടി മറ്റത്തില്‍ ഡെയ്സി, മാമ്പ്ര കിടങ്ങേന് ഷീബ, അയ്യംമ്പുഴ പയ്യപ്പിള്ളി സിബി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.