എടവനക്കാട്: മായാബസാറിൽ ചക്കന്റപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽഖാദർ (66) നിര്യാതനായി. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനായിരുന്നു. ഭാര്യ: നസീമ (അധ്യാപിക, എ.എം.എൽ.പി.എസ്, വെമ്പല്ലൂർ) മക്കൾ: മുഹമ്മദ് റാഫി, ഫാത്തിമ തസ്നീം (ജി.ഐ.ഒ ജില്ല വൈസ് പ്രസിഡന്റ്). മരുമകൻ: റിസ്വാൻ.