കൊച്ചി: എളംകുളത്ത് കുറൂർ (എടത്താമര മന) പരേതനായ വലിയ ആര്യൻ ഭട്ടതിരിപ്പാടിന്റെ മകൻ ശ്രീധരൻ ഭട്ടതിരിപ്പാട് (87) നിര്യാതനായി. ഭാര്യ: പരിയാനംപറ്റ മനയ്ക്കൽ നളിനി അന്തർജനം. മക്കൾ: രാജേഷ്, ശ്രീജ (പുണെ). മരുമക്കൾ: ലിയ, നാരായണൻ (പുണെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന്.