ആലങ്ങാട്: കരിങ്ങാംതുരുത്ത് കാക്കനാട്ടുപറമ്പിൽ മോഹനന്റെ ഭാര്യ വനജ (62) നിര്യാതയായി. മകൾ: രശ്മി. മരുമകൻ: സുധീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.