ചേരാനല്ലൂർ: വിഷ്ണുപുരം പഴനിലത്ത് ഔസേഫ് ജോർജിന്റെ (ഓറി) മകൾ കെസിൽഡ (61) നിര്യാതയായി. ഭർത്താവ്: ജോസഫ് (ചിറമ്മേൽ ഹൗസ്, കുമ്പളങ്ങി). മകൾ: ആഷി ജോസഫ്. മരുമകൻ: മേജോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സെമിത്തേരിയിൽ.