കാക്കനാട്: കൊല്ലംകുടിമുകൾ ഓലിൽവീട്ടിൽ അലിയാർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, ഷെറീന, അസീസ്, ഷാഹിന. മരുമക്കൾ: ലത്വീഫ്, ഷിയാസ്, നസീറ, സൈനുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.