പെരുമ്പളം: പഞ്ചായത്ത് 11ാം വാർഡ് പായിപ്പാട്ട് ആനന്ദൻ (96) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിന്ദു, ഷിബു ശാന്തി, ഷിജി. മരുമക്കൾ: ഷീന, രാമചന്ദ്രൻ, പരേതനായ അശോകൻ.