വടുതല: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് ചെത്തിപ്പറമ്പത്ത് രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: വിമല, ബേബി, രാധാമണി, കാർത്തികേയൻ, മോഹനൻ, വിനുക്കുട്ടൻ. മരുമക്കൾ: പുരുഷോത്തമൻ, അറുമുഖം, സിന്ധുകുമാരി, സിന്ധുമോൾ, ആശ, പരേതനായ രമണൻ.