അമ്പലപ്പുഴ: വണ്ടാനം മാന്തറയിൽ സഫിയ (68) നിര്യാതയായി. ഭർത്താവ്: ഇസ്മായിൽ കുഞ്ഞ്. മക്കൾ: റാബിയത്ത്, റഷീദ്, താജുദ്ദീൻ, മുംതാസ്. മരുമക്കൾ: മുജീബ്, ഷൈല, സാജിദ, അനൂപ്.