അങ്കമാലി: കറുകുറ്റി മാടശ്ശേരി വീട്ടിൽ മാത്തച്ചന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ റോസിലി (75) നിര്യാതയായി. ചാലക്കുടി ചുള്ളിയാടൻ കുടുംബാംഗമാണ്. മക്കൾ: ലിനി, പോൾ, ലിജി. മരുമക്കൾ: ടെലസ്, ലിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കറുകുറ്റി ബത്ലഹേം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.