ആലങ്ങാട്: തിരുവാല്ലൂർ ചരിവുപറമ്പിൽ കുട്ടപ്പന്റെ മകൻ ഉണ്ണി (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മിനി, സുധ, ജോബിഷ്. മരുമക്കൾ: ബാബു, രാമൻ, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.