കൊച്ചി: തമ്മനം പാലപ്പറമ്പിൽ പരേതനായ ഒ.യു. യൂസഫിന്റെ ഭാര്യ ഷെഫീഖ (68) നിര്യാതയായി. കോട്ടയം താഴത്തങ്ങാടി അറുപുഴ മാണുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെസി, ഷിബു, അബി. മരുമക്കൾ: അബൂബക്കർ, നുസ്രത്ത്, റൂബി (ഫാത്തിമ). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തമ്മനം പള്ളിപ്പടി ഖബർസ്ഥാനിൽ.