കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖ മുൻ പ്രസിഡന്റും ആയുർവേദ ഡോക്ടറുമായ കെ.എസ്. അജിത്ത്കുമാറിന്റെ ഭാര്യയും ഗുരുവായൂർ പാലഞ്ചേരി ഭരതൻ-സുമതി ദമ്പതികളുടെ മകളുമായ ഷീബ(51) നിര്യാതയായി. സഹോദരങ്ങൾ: തുളസിദാസ്, സുനിൽ പ്രകാശ്, ഷിബിൻ, സതി