തമ്മനം: നന്ദാനത്ത് കൊച്ചാക്കോ റോഡിൽ അത്തിപറമ്പ് വീട്ടിൽ സത്യൻ (90) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അഭിലാഷ്, പരേതനായ സന്തോഷ്. മരുമകൾ: സിന്ധു.