പള്ളിക്കര: കുന്നത്തുനാട് എരുമേലി കരയില്‍ താമരക്കുഴി ചൂരക്കോട് വേലായുധന് (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ഷൈലജ, അജിത, ഷീജ. മരുമക്കള്‍: തങ്കപ്പന്, വേലായുധന്, ഷാജി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍.