അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കളപ്പുരപറമ്പിൽ വീട്ടിൽ കുഞ്ഞന്റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: സരസു, തങ്കമണി, കുട്ടപ്പൻ, ഉഷ, രമ. മരുമക്കൾ: ശ്രീധരൻ, വാസു, രജനി, തങ്കപ്പൻ, സദാശിവൻ.