കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കോട്ടൂർവീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ ഭാർഗവി (105) നിര്യാതയായി. മക്കൾ: പരേതനായ ശശി, ശിവരാജൻ, സരസ്വതി, രാധ, തങ്കച്ചി, തങ്കച്ചൻ. മരുമക്കൾ: രേവമ്മ, ഉഷ, കരുണാകരൻ, മുരളീധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.