വാളകം: പൊലിക്കോട് ചെന്നേലിൽ തുണ്ടുവിളവീട്ടിൽ മെറിൻ രാജു മാത്യു (30) നിര്യാതനായി. ഭാര്യ: നീന മെറിൻ. മകൾ: ഇവ സാറാ മെറിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ.