ഓച്ചിറ: പുതുപ്പള്ളി തെക്ക് മഹേന്ദ്ര മന്ദിരത്തിൽ എം.ഡി. മഹേന്ദ്രൻ (59- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സമുജ മഹേന്ദ്രൻ. മക്കൾ: അശ്വതി, മഹേഷ്. മരുമക്കൾ: ബിനു, ശബ്ന. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.