പുനലൂർ: മഞ്ഞമൺകാല മാടപ്പാറ കിഴക്കതിൽ ഫിലിപ്പോസ് തോമസ് (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജിനി ഫിലിപ്പോസ്, ജിജു ഫിലിപ്പോസ്, ജിജോ ഫിലിപ്പോസ്. മരുമക്കൾ: ടീജ, മനോജ്, ബ്ലെസി. സംസ്കാരം പിന്നീട് പുനലൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.