മണക്കാട്: കൊഞ്ചിറവിള ടി.സി 48/485 ഉക്കഴിച്ചിവിളാകത്തു വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാരദ (105) നിര്യാതയായി. മക്കൾ: തങ്കം, പരേതനായ മണിയൻ, സദാനന്ദൻ, രവീന്ദ്രൻ, ജയകുമാർ, ബാബു, പരേതയായ ശശികല. മരുമക്കൾ: പരേതയായ സത്യദേവൻ, രാധ, അംബിക, വസന്ത, വിമല, പരേതനായ മണികണ്ഠൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.