നെടുമങ്ങാട്: അരുവിക്കര ഇടമൻമുകൾ തടത്തരികത്തു വീട്ടിൽ തങ്കപ്പൻ (മണിയൻ -81)നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സുരേഷ്, ബിനു, ഹരികുമാർ. മരുമക്കൾ: സുനി, ഉഷ, മഞ്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.