മലയിൻകീഴ്: പേയാട് കുരിശുമുട്ടം വിവേകാനന്ദ നഗർ ഇടവിളാകത്ത് മേലെ പുല്ലുവിള വീട്ടിൽ കെ. ശശിധരൻ നായർ (69) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഭിലാഷ്, രേഷ്മ. മരുമക്കൾ: ശ്രുതി, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.