വർക്കല: മട്ടിൻമൂട് ബി.എസ് മൻസിലിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ പൂക്കുഞ്ഞ് ബീവി (74-റിട്ട: ടീച്ചർ വർക്കല ഗവ: മോഡൽ എച്ച്.എസ്.എസ്) നിര്യാതയായി. സി.പി.എം വർക്കല സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായും വർക്കല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഷിബു, അഡ്വ. ഷെബീർ, ഷെമീർ. മരുമക്കൾ: ഫാൻസി, നൗമി, ആഷിദ.