കിളിമാനൂർ: വെള്ളല്ലൂർ മഠത്തിൽ വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ കവിത (58) നിര്യാതയായി. മക്കൾ: ബിട്ടു, കിച്ചു. മരുമക്കൾ: ദീപ്തി, ദീപു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.