നെടുമങ്ങാട്: അരുവിക്കര മുള്ളിലവിൻമൂട് അറുമ്പൻ കോട്ടുകോണത്തു ഗോപിക ഭവനിൽ വി. ഗോപകുമാർ (47-കേരള വാട്ടർ അതോറിറ്റി നെടുമങ്ങാട്) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: രാഹുൽ, ഗോപിക. മരുമകൻ: രാജീവ്.