തിരുവനന്തപുരം: പരുത്തിപ്പാറ ശ്രീനഗർ ലൈൻ 18 ജെ-യിൽ പി.എസ്. ഷെഫീഖ് (86-റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ദീന റാണി, അൻസാരി, സുമിനാ റാണി. മരുമക്കൾ: സജീവ്, ഹാഷിം, ഷാജില.