കീഴുപറമ്പ്: കുനിയിൽ പരേതനായ കോലോത്തും തൊടി കുടിയായിൽ മൊയ്തീൻ കുട്ടി എന്ന ഇമ്പു ഹാജിയുടെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന ചുണ്ടു, അബ്ദുല്ലാഹി, അബൂബക്കർ, റുഖിയ്യ, ഫാത്തിമ. മരുമക്കൾ: അഹമ്മദ് കുട്ടി (മുത്താലം), അബൂബക്കർ (തെഞ്ചീരി), ഫാത്തിമ, അസ്മാബി, ആമിനക്കുട്ടി, സക്കീന (പൂളപ്പൊയിൽ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുനിയിൽ ഇരുപ്പാംകുളം ജുമാ മസ്ജിദിൽ.