പുലാമന്തോൾ: കുരുവമ്പലം പൂതാനിക്കുളമ്പിലെ പരേതനായ മൂച്ചിക്കോടൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ഉണ്ണീൻകുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കുഞ്ഞാലൻ, ഫാത്തിമ, സഫിയ, സക്കീന, ഖദീജ, മുസ്തഫ (കുഞ്ഞാൻ). മരുമക്കൾ: ആയിശ (കുരുവമ്പലം), സമീറ (മൂന്നാക്കൽ), മൊയ്തീൻ കുട്ടി (മാനുട്ടി- വളപുരം), അബൂബക്കർ (പുലാമന്തോൾ).