താനൂർ: മോര്യയിലെ ചമ്മൽ തറമ്മൽ പരേതനായ ചക്കന്റെ മകൻ ശങ്കരൻ (62) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രഞ്ജിനി, രജിത, രാഹുൽ.