കോട്ടക്കൽ: ക്ലാരിമൂച്ചിക്കൽ പരേതനായ പൊന്നാരത്ത് പള്ളിയാലിൽ രാമന്റെ മകൻ ചന്ദ്രൻ (കുഞ്ഞാൻ -63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബേബി, അഭിലാഷ്, പ്രജിത. മരുമക്കൾ: അശോകൻ, സുജന, ജയൻ. സംസ്കാരം ശനിയാഴ്ച കുടുംബ ശ്മശാനത്തിൽ.